Mohanlal's political entry: Major Ravi reacts through Facebook live<br />എന്നാല്‍ മോഹന്‍ലാലിനെ ഒരു പ്രതിരോധ മന്ത്രിയൊക്കെ ആക്കുകയാണെങ്കില്‍ ഞങ്ങളെല്ലാം ഇടപെട്ട് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റം ഉണ്ടാക്കും എന്നാണ് മേജര്‍ രവി പറയുന്നത്. അത്തരം ഒരു പദവിയില്‍ എത്തുകയാണെങ്കില്‍ മോഹന്‍ലാലിന് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ പറ്റും<br />